Friday 19 June 2015

"അമ്മയക്കൊരു കഥ" യോടെ വായനാവാരാചരണത്തിന് തുടക്കമായി ..................................................................................



ചെമ്പരിക്ക: ചെമ്പരിക്കയിലെ കുഞ്ഞുങ്ങള്‍ അമ്മമാര്‍ക്കായി കഥകള്‍ വായിച്ച് വായനാവാരാചരണത്തിനു തുടക്കമിട്ടു.അതോടൊപ്പം വിവിധക്ളബ്ബുകളുടെ ഉദ്ഘാടനം ശ്രീ കൃഷ്ണകുമാര്‍ പള്ളിയത്ത് നിര്‍വഹിച്ചു.ശ്രീമതി നളിനി സ്വാഗതവും ശ്രീ അനില്‍കുമാര്‍ വി ആര്‍ നന്ദിയും പറഞ്ഞു.ശ്രീ ഷെരീഫ് ചെമ്പരിക്ക, ശ്രീ രാധാകൃഷ്ണന്‍ മാഷ് ആശംസകള്‍ നേര്‍ന്നു.

No comments:

Post a Comment