Sunday, 30 November 2014
Saturday, 29 November 2014
Friday, 28 November 2014
Wednesday, 26 November 2014
Friday, 21 November 2014
സ്നേഹ സമ്മാനമായി കമ്പ്യൂട്ടറുകള്‍
സ്നേഹ സമ്മാനമായി കമ്പ്യൂട്ടറുകള്‍
ചെമ്പരിക്ക ഗവണ്‍മെന്റ് യു.പി.സ്കൂളിന് സുമനുസുകളായ നാലപ്പാട് ശ്രീ അബ്ദുള്‍ഖാദര്‍ ആന്റ് സണ്‍സ് , ശ്രീ തസ്ലീം ചെമ്പരിക്ക , ശ്രീ ആമീര്‍ കല്ലംവളപ്പ് , സഫ്ദര്‍ഹാശ്മി ആര്‍ട്സ് അന്റ് സ്പോര്‍ട്സ് ക്ലബ് യു.എ.ഇ കമ്മിറ്റി, ശ്രീ വേണു എന്നിവര്‍ സ്കൂളിന് കമ്പ്യൂട്ടറുകള്‍ നല്‍കി...കമ്പ്യൂട്ടര്‍ സമര്‍പ്പണം ഉദുമ എം.എല്‍.എ ശ്രീ കെ.കുഞ്ഞിരാമന്‍ അവറുകള്‍ നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആയിഷ സഹദ്ദുള്ള അദ്ധ്യക്ഷന്‍ വഹിച്ചു. ശാസ്ത്രോത്സവത്തിലെ വിജയികള്‍ക്ക് എ.ഇ.ഒ ശ്രീ രവീന്ദ്രനാഥ് സമ്മാനങ്ങള്‍ നല്‍കി....
Subscribe to:
Posts (Atom)










































